യേശുവിന്‍റെ പ്രബോധനങ്ങള്‍
Mount Carmel Church Mariapuram

യേശുവിന്‍റെ പ്രബോധനങ്ങള്‍

  1. ഒരുവനെ അശുദ്ധന്‍ ആക്കുന്നതെന്ത്‌?
  2. സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്?
  3. ഭാര്യയെ ഉപേക്ഷിക്കുന്നത് ശരിയാണോ?
  4. ആരൊക്കെയാണ് ഭാഗ്യവാന്മാര്‍?
  5. നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്
  6. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍
  7. നന്‍മ കൊണ്ടു ജയിക്കുക
  8. മറ്റുളളവരെ കാണിക്കാനുള്ള സത്കര്‍മങ്ങള്‍
  9. മറ്റുളളവരെ കാണിക്കാനുള്ള പ്രാര്‍ത്ഥന
  10. നിക്ഷേപം എവിടെയോ അവിടെയാണ് ഹൃദയം
  11. ഉത്കണ്ഠ വേണ്ട, ആകുലരാകേണ്ട.
  12. മറ്റുള്ളവരെ നിങ്ങള്‍ വിധിക്കരുത്
  13. വിശുദ്ധമായതു നായ്ക്കള്‍ക്കും മുത്തുകള്‍ പന്നികള്‍ക്കും കൊടുക്കരുത്
  14. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും
  15. വിനാശത്തിലേക്കു നയിക്കുന്ന വാതില്‍
  16. ഫലത്തില്‍ നിന്നു വൃക്ഷത്തെ അറിയുക
  17. ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം
  18. ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാത്തവരെ ഭയപ്പെടേണ്ട
  19. സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരും
  20. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും
  21. ലോകം മുഴുവന്‍ നേടിയാലും ആത്മാവിനെ നഷ്ടമായാല്‍
  22. ദുഷ്‌പ്രേരണ നല്‍കുന്നവര്‍
  23. രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന കാര്യം
  24. നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണം?
  25. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍
  26. നികുതി കൊടുക്കണമോ?
  27. പുനരുത്ഥാനവും വിവാഹവും
  28. അതിപ്രധാനമായ കല്‍പന ഏതാണ്?
  29. കപടനാട്യക്കാര്‍ക്ക് ദുരിതം
  30. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും
  31. അവസാന വിധി
  32. ദാരിദ്ര്യത്തില്‍നിന്നുള്ള സംഭാവന
  33. കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നവര്‍
  34. ആരാണ് എന്‍റെ അയല്‍ക്കാരന്‍?
  35. കണ്ണ് ശരീരത്തിന്‍റെ വിളക്ക്
  36. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്
  37. വിശ്വാസത്തിന്‍റെ ശക്തി
  38. കൊടുക്കുവിന്‍ നിങ്ങള്‍ക്കും കിട്ടും
  39. ക്ഷണിക്കപ്പെട്ടാല്‍ പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്
  40. പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്?
  41. ഈ യുഗത്തിന്‍റെ മക്കള്‍ വെളിച്ചത്തിന്‍റെ മക്കളെക്കാള്‍ ബുദ്ധിശാലികള്‍
  42. ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്‍മാര്‍, കടമ നിര്‍വഹിച്ചതേയുള്ളു
  43. രാവും പകലും വിളിച്ചു കരയുന്നവര്‍ക്ക്‌ നീതി നടത്തിക്കൊടുക്കുകയില്ലേ?
  44. നീതിമാന്‍മാരാണ് എന്ന ധാരണയില്‍ മറ്റുള്ളവരെ പുച്ഛിക്കുന്നവര്‍
  45. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും
  46. മുള്ളുകള്‍ക്കിടയില്‍ ഞെരുങ്ങുന്ന വിത്ത്
  47. അനുതപിക്കുന്ന പാപി
  48. എന്നോടു തെറ്റു ചെയ്യുന്നവനോട് ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം?
  49. പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും
  50. വിളിക്കപ്പെട്ടവര്‍ വളരെ, തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം
  51. നിങ്ങളുടെ മതത്തില്‍ ചേര്‍ന്നു കഴിയുമ്പോള്‍ അവനെ ഇരട്ടി നരകസന്തതിയാക്കുന്നു
  52. ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുമോ?
  53. പുനരുത്ഥാനത്തില്‍ അവള്‍ ഏഴുപേരില്‍ ആരുടെ ഭാര്യയായിരിക്കും?
  54. മാംസത്തില്‍ നിന്നു ജനിക്കുന്നതു മാംസം, ആത്മാവില്‍ നിന്നും ആത്മാവ്
  55. ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു
  56. നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാന്‍ നിങ്ങളെ അയച്ചു
  57. മരിച്ചവര്‍ സ്വരം ശ്രവിക്കുന്ന സമയം വരുന്നു
  58. എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്, രക്തം യഥാര്‍ത്ഥ പാനീയവുമാണ്
  59. ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും
  60. നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ
  61. സത്യം നിങ്ങളെ സ്വതന്ത്രരാക്കും
  62. കാഴ്ചയില്ലാത്തവര്‍ കാണും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരും
  63. ആടുകള്‍ക്ക്‌ വേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന ഇടയന്‍
  64. തന്‍റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു
  65. നിങ്ങള്‍ പരസ്പരം പാദങ്ങള്‍ കഴുകണം
  66. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍
  67. വഴിയും സത്യവും ജീവനും
  68. എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും
  69. യേശു മുന്തിരിച്ചെടി നിങ്ങള്‍ ശാഖകള്‍ ദൈവം കൃഷിക്കാരന്‍
  70. നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്നവര്‍ക്ക്‌ നല്‍കും


HomeContact UsSite MapLoginAdmin |
Login