BIBLE QUOTATIONS - Malayalam
Home
PRAYERS
Church History
Photo Gallary
Bible Quotes
Contact Us
സജീവവും ശക്തവുമായ ബൈബിള് വചനങ്ങള്
കരുണയുള്ളവര് ഭാഗ്യവാന്മാര്; അവര്ക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവര് ഭാഗ്യവാന്മാര്; അവര് ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവര് ഭാഗ്യവാന്മാര്; അവര് ദൈവപുത്രന് മാരെന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര് ഭാഗ്യവാന്മാര്; സ്വര്ഗരാജ്യം അവരുടേതാണ്.
മത്തായി, 5: 1-12
Click here to View full list of Bible Quotations (being updated...)