അതിപ്രധാനമായ കല്‍പന ഏതാണ്?
Mount Carmel Church Mariapuram

അതിപ്രധാനമായ കല്‍പന ഏതാണ്?

ഒരു നിയമപണ്ഡിതന്‍ യേശുവിനെ പരീക്ഷിക്കാന്‍ ചോദിച്ചു:

ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്?

അവന്‍ പറഞ്ഞു: നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക.
ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന.

രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.
ഈ രണ്ടു കല്‍പനകളില്‍ സമസ്ത നിയമവുംപ്രവാചകന്‍മാരും അധിഷ്ഠിതമായിരിക്കുന്നു

(മത്തായി, 22: 34-40)
View Count: 2283.
HomeContact UsSite MapLoginAdmin |
Login