ഈ തലമുറയെ കുറിച്ചുള്ള ഉപമ
Mount Carmel Church Mariapuram

ഈ തലമുറയെ കുറിച്ചുള്ള ഉപമ

യേശു പറഞ്ഞു: ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്?

ചന്ത സ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി.
എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചു.
എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല; എന്നുപറയുന്ന കുട്ടികള്‍ക്കു സമാനമാണ് ഈ തലമുറ.

(മത്തായി, 11: 16-17)
View Count: 2686.
HomeContact UsSite MapLoginAdmin |
Login