കൊടുക്കുവിന്‍ നിങ്ങള്‍ക്കും കിട്ടും
Mount Carmel Church Mariapuram

കൊടുക്കുവിന്‍ നിങ്ങള്‍ക്കും കിട്ടും

നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല.

കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല,

ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും.

കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും.

നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.

(ലുക്കാ, 6: 37-38)
View Count: 934.
HomeContact UsSite MapLoginAdmin |
Login