നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍
യേശു പറഞ്ഞു: ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.
നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍.
ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍.
നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.
(യോഹ, 13: 34-35)
View Count: 1825.
|