പഴയ തലമുറകളുടെ വിശുദ്ധീകരണ പ്രാര്‍ത്ഥന
കര്ത്താവായ ഈശോയേ, 1/2/3... തലമുറയില്‍പ്പെട്ട, ശുദ്ധീകരണ സ്ഥലത്തില്‍ വിശുദ്ധീകരണത്തിനായി വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന, എല്ലാ ആത്മാക്കളെയും അങ്ങയുടെ ശക്തമായ കരത്താല്‍ താങ്ങിയെടുത്ത് അമൂല്യമായ രക്തം കൊണ്ട് കഴുകി വിശുദ്ധീകരിച്ചു അവര്‍ക്ക് ഞങ്ങളുടെ മേലുള്ള ബന്ധനാവസ്ഥയില്‍നിന്ന് വിടുതല്‍ നല്കി, അവരെ ഞങ്ങളുടെ ഉത്തമരായ മധ്യസ്ഥരാക്കി മാറ്റി സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ.
1 സ്വര്‍ഗ്ഗ, 1നന്മ, 1 ത്രിത്വ സ്തുതി, 1 സാഷ്ടാംഗ പ്രണാമം
(കുരിശിന്റെവഴിയോടൊപ്പം ഓരോ സ്ഥലത്തും ഓരോ തലമുറയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക)
View Count: 1754.
|