വിശുദ്ധമായതു നായ്ക്കള്‍ക്കും മുത്തുകള്‍ പന്നികള്‍ക്കും കൊടുക്കരുത്
യേശു പറഞ്ഞു:
വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്.
നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്.
അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.
(മത്തായി, 7: 6)
View Count: 1162.
|