വിനാശത്തിലേക്കു നയിക്കുന്ന വാതില്‍
Mount Carmel Church Mariapuram

വിനാശത്തിലേക്കു നയിക്കുന്ന വാതില്‍

യേശു പറഞ്ഞു:

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.
എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.

(മത്തായി, 7:13-14)
View Count: 972.
HomeContact UsSite MapLoginAdmin |
Login