ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കൂ തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിക്കാനാവാത്ത തിരുരക്തത്തെ പ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ
1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.
(അഞ്ചു പ്രാവശ്യം ചൊല്ലുക)
View Count: 3326.
|